കൊറ്റംകുളങ്ങര: മല്ലപ്പള്ളി ഗോപാലകൃഷ്ണന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി.
മക്കൾ: ബാബു,ഷൈല,ഷൈബു,പ്രഭ. മരുമക്കൾ:കുഞ്ഞുമോൾ,കമലാസനൻ,ജലജ,സജീവ്. സഞ്ചയനം ഞായറാഴ്ച പകൽ 3.30ന്.