ആലപ്പുഴ: ആലപ്പുഴ നിരത്ത് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന 'പുലയൻ വഴി' ബീച്ച് റോഡിൽ തിരുവമ്പാടി ജംഗ്ഷനും പുലയൻ വഴി ജംഗ്ഷനും ഇടയിലുള്ള കലുങ്കിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ 20 വരെ ഈ റോഡിലൂടെ വാഹന ഗതാഗതം പൂർണമായി നിയന്ത്രിക്കും.