തുറവൂർ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെയുണ്ടായ കിരാതമായ പൊലീസ് നടപടിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്റ് ചെയ്യണമെന്നും, കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ആവശ്യപ്പെട്ടു.