ചാരുംമൂട് : ചുനക്കര വടക്ക് ഹരിശ്രീയിൽ എസ്.രഘുനാഥിന്റെ ഭാര്യയും താമരകുളം വി.വി. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ എൽ.ജ്യോതിലക്ഷ്മി (48)നിര്യാതയായി.
മക്കൾ :ഹരിശങ്കർ, ശ്രീലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.