അമ്പലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറേനട ശ്രീവത്സം ലോട്ടറി ഉടമ ശ്രീവത്സത്തിൽ ശിവദാസ് (58) നിര്യാതനായി. റിട്ട.ഹോമിയോ ആശുപത്രി ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 12.30ന് അമ്പലപ്പുഴ പൊതുശ്മശാനത്തിൽ. ഭാര്യ: നസീമ. മകൾ: വിനുഷ.