vasudevan-potty

ബുധനൂർ: എണ്ണയ്ക്കാട് ഗ്രാമം മരുതമൺഇല്ലം വാസുദേവൻപോറ്റി (ഓമനക്കുട്ടൻ-68) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മകൻ:വിഷ്ണു.