
ആലപ്പുഴ: മഹാദേവീകാട് ശ്രീ മാധവൻ ചിറക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കംക്കുറിച്ച് കൊണ്ടുള്ള ഭദ്രദീപ പ്രതിഷ്ഠ സുരേഷ് പുളിയനാത്ത് ചിറ നിർവഹിച്ചു. യജ്ഞാചാര്യൻ ചേപ്പാട് ഹരിശങ്കർ, മേൽശാന്തി വിഷ്ണു കന്യാട്ടുകുളങ്ങര, എ.അനീഷ്, ഷിബു ഗോപാലൻ, ദേവസേനൻ, രാജൻ, ആകാശ്, വിജിത്ത്, സ്വാൻ, സുബി, രാധാകൃഷ്ണൻ, സതിഷ്, ഉദയമ്മ, പുഷ്പലത, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.