ambala

അമ്പലപ്പുഴ: തകഴി കേളമംഗലം ബിജുഭവനത്തിൽ ഷീനമ്മ (48) നിര്യാതയായി.സംസ്കാരം ഇന്ന് പകൽ 2ന് വിട്ടുവളപ്പിൽ. ഭർത്താവ്: ബിജു. മക്കൾ: ശ്രുതിമോൾ,വിജയ്. മരുമകൻ: ശരത്.