കായംകുളം: ഗോവിന്ദമുട്ടം കണിയാമുറി വടക്കതിൽ പത്മാകരൻ (89) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ: അജി, നിഷ (ബിജി). മരുമക്കൾ: ശ്രീവിദ്യ, അർജ്ജുൻ. സഞ്ചയനം: വ്യാഴ്ച രാവിലെ 8ന്.