
മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 5ാം വാർഡിൽ ചെറിയ കലവൂർ സാവിത്രിസദനത്തിൽ പരേതനായ ഇ.കെ.നാരായണന്റെ ഭാര്യ സാവിത്രി കെ.നായർ (82) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, സുധ, ഋഷികേശ്, ഹരിദാസ്, രാംദാസ്, കനകദുർഗ്ഗ. മരുമക്കൾ : ഗോപകുമാർ, പരേതനായ സനൽകുമാർ, സുമ ഋഷികേശ്, സുമ രാംദാസ്, ആശലത, ജയകുമാർ.
സഞ്ചയനം: ഞായറാഴ്ച 8.10ന്