hsj

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ ആദ്യകാല പാരലൽ കോളേജായ രാജൂസ് കോളേജ് ഉടമയും അദ്ധ്യാപകനുമായ കരുവാറ്റ മുരുകഭവനത്തിൽ കെ.രാജഗോപാൽ (രാജുസാർ-73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.വത്സല. മക്കൾ: ആർ.രാജേഷ് (ഖത്തർ), ആർ.രഞ്ജു (അബുദാബി). മരുമക്കൾ: ശ്രീജ അരവിന്ദ് (ഗവ.ആശുപത്രി,കരുനാഗപ്പള്ളി), എം.ആർ.രാജ്മോഹൻ (അബുദാബി). സഞ്ചയനം : 25ന് രാവിലെ 8ന്.