ആലപ്പുഴ: എസ്. ഡി കോളേജിൽ കോമേഴ്‌സ് വിഭാഗത്തിൽ വിരമിച്ച അദ്ധ്യാപകരുടെ സഹകരണത്തോടെ നിർമ്മിച്ച ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം നാളെ മുൻ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കെ.പാർത്ഥസാരഥി അയ്യങ്കാർ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിലാണ് സമ്മേളനം.