
ചാരുംമൂട് : ചത്തിയറ സുധാഭവനത്തിൽ ചെല്ലമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ വെളുത്തകുഞ്ഞ്. മക്കൾ: ശിവൻകുട്ടി (റിട്ട.ബി.എസ്.എഫ് ജവാൻ), സുഭദ്ര ,സതി, വിജയൻ (റിട്ട.ബി.എസ്. എഫ് ജവാൻ), സുധ. മരുമക്കൾ: സുഭദ്ര (റിട്ട. അധ്യാപിക) കേശവൻ, പ്രഭാകരൻ,വത്സല, ബാബു (റിട്ട.സൈനികൻ). സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.