ചേർത്തല: ആലപ്പുഴ ഡി.സി.ആർ.ബി സബ് ഇൻസ്പെക്ടർ വയലാർ ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ പ്രകാശ്ഭവനിൽ വിൽഫിരാജ് (54) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.
ഭാര്യ: ബിന്ദു(വെച്ചൂർ ഗ്രാമപഞ്ചായത്ത്).മക്കൾ:ശബരിനാഥ്, രവിശങ്കർ.