ആലപ്പുഴ: കടപ്പുറത്ത് കപ്പലിന് മുൻവശം നടക്കുന്ന അണ്ടർ വാട്ടർ ടണൽ എക്സ്പ്പോ സംഘാടകർ ആലിശ്ശേരി അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് സ്റ്റേഹവിരുന്ന് നടത്തും. നാളെ ഉച്ചയ്ക്ക് 12.30 ന് നക്കുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ, പ്രതിപക്ഷ നേതാവ് എന്നിവർ പങ്കെടുക്കും.