kamalamma

മാന്നാർ: കുരട്ടിക്കാട് ലക്ഷ്മീഭവനത്തിൽ (കാക്കിരംചേത്ത് വടക്കേതിൽ) പരേതനായ മുരളീധരൻ നായരുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തകുമാരി, സന്തോഷ് കുമാർ (മധുര), മനോജ് കുമാർ(മധുര). മരുമക്കൾ: രാജേഷ് മേനോൻ, സ്മിതാ സന്തോഷ്, പ്രഭ മനോജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.