തലവടി: ആനപ്രമ്പാൽ വടക്ക് കൊല്ലംമുറി പറമ്പടിക്കുന്നേൽ പി.സി.ചെറിയാൻ (കറിയാച്ചൻ, 85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ആനപ്രമ്പാൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മകൻ: ബോസ് ചെറിയാൻ. മരുമകൾ: ത്രേസ്യാമ്മ ബോസ്.