dffg

ചാരുംമൂട് : കണ്ണനാകുഴി വരിക്കോലിത്തറയിൽ കുഞ്ഞമ്മ (85) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കാരൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ്, റോസമ്മ, മറിയാമ്മ. മരുമക്കൾ: മോളി, പരേതനായ ജോയ്, തോമസ്.