
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16ാംവാർഡ് ശ്രീകണ്ഠമംഗലം പാട്ടുകുളങ്ങര പരേതനായ കുര്യക്കോസിന്റെ ഭാര്യ റോസക്കുട്ടി (87) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുട്ടത്തിപറമ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ :ലീലാമ്മ,ബഞ്ചമ്മ, ജിമ്മിച്ചൻ(റിട്ട. പൊലീസ്), മോളി,സെലിൻ,ആൻസി (യു.ഡി ക്ലാർക്ക്, മരട് മുനിസിപ്പാലിറ്റി), മിനിമോൾ. മരുമക്കൾ:ബാബു,രജനി,ജോസ്,സാബു(കെ.എസ്.ആർ.ടി.സി),ജോസഫ്, പരേതരായ ജോർജ്,ജോസ്.