obit

മാരാരിക്കുളം: വടക്ക്പഞ്ചായത്ത് 11ാം വാർഡ് പൂപ്പള്ളിക്കാവ് സ്വരാജ് ഭവാനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി എ.പി.പരമേശ്വരൻ (77) നിര്യാതനായി.ഭാര്യ:വിലാസിനി. മകൻ:സ്വരാജ് (കോടതി,ചേർത്തല). മരുമകൾ:അഞ്ജു (പട്ടണക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് ).സഞ്ചയനം 21ന് ഉച്ചയ്ക്ക് 1ന്.