
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 6-ാം വാർഡ് മാങ്കൂട്ടത്തിൽ പരേതനായ എൻ. ഭാസ്ക്കരൻപിള്ളയുടെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി.മക്കൾ : രാധമ്മ,സുധർമ്മ,സുരേന്ദ്രൻപിള്ള (റിട്ട.അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ),സുശീല,സുലേഖ,സുനിൽകുമാർ (അസിസ്റ്റന്റ് എൻജിനിയർ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ : ഗോപാലകൃഷ്ണൻ,ശാരദ,ഉദയരാജ്, ഷാജികുമാർ,അനുപമ, പരേതനായ രാമചന്ദ്രൻപിള്ള .