അമ്പലപ്പുഴ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അസി.സ്റ്റേറ്റ് ടാക്സ് ഓഫീസർ കരുമാടി പൂത്ര കിഴക്കേടത്ത് രഞ്ജിത്കുമാർ (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ :സുജമോൾ. മക്കൾ : ആർ.അഭിനവ്, ആരാധ്യ, രഞ്ജിത്.