ആലപ്പുഴ: നഗരസഭ 2023-24 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റുകളുടെ റിപ്പയറിംഗ് പ്രവൃത്തിയിൽ വാർഡുകളിൽ ബയോഗ്യാസ് പ്ലാന്റുകളുടെ മെയ്ന്റനൻസ് ആവശ്യമുള്ള വീട്ടുകാർ അടിയന്തരമായി കൗൺസിലർമാർ മുഖാന്തിരം അപേക്ഷ നഗരസഭ ആരോഗ്യ വിഭാഗത്തിൽ 21നു മുമ്പ് നൽകണം.