ചേർത്തല: പട്ടണക്കാട് എസ്.സി.യു.ജി വി.എച്ച്.എസിൽ യു.പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.