കായംകുളം: ഓച്ചിറ ഞക്കനാൽ തുമ്പിളിൽ ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ നടക്കും. ഒന്നിന് രാവിലെ 6.30 ന് ശേഷം കൊടിയേറ്റ് നടക്കും. ഉച്ചക്ക് അന്നദാനം, വൈകിട്ട് ദീപക്കാഴ്ച, കൈകൊട്ടിക്കളി.9 ന് രാവിലെ തിരുവോണപൊങ്കൽ നടക്കും.10 ന് ഉച്ചക്ക് അന്നദാനം,വൈകിട്ട് എതിരേൽപ്,കെട്ടുകാഴ്ച, കോലം തുള്ളൽ.