congh

ആലപ്പുഴ: പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്ന സക്കറിയാ വാർഡ് യാഫീ പുരയിടത്തിൽ നിസാർ (കോൺഗ്രസ് ബാബു -58) നിര്യാതനായി. പിതാവ്: പരേതനായ രാജ. മാതാവ്: പരേതയായ തങ്കമ്മ. സംസ്ക്കാരം ആലപ്പുഴ പടിഞ്ഞാറേ ഷാഫീ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.