ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയുടെ സീതാസ് തിയറ്ററിനു സമീപമുള്ള കവാടത്തിലെ കാറ്റിൽ ട്രാപ്പിന്റെ കോൺക്രീറ്റ് പണികൾ നടക്കുന്നതിനാൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ നിർദേശപ്രകാരം 20, 21 തിയതികളിൽ ഈ റോഡിലൂടെ വാഹന ഗതാഗതം നിരോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.