kp

ആലപ്പുഴ: തിരുവമ്പാടി അമ്പാടിയിൽ കെ.പ്രഭാകരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വലിയചുടുകാട്ടിൽ. ഭാര്യ:കമലമ്മ. മക്കൾ: അമ്പിളി, മോളി, ഡോളി. മരുമക്കൾ: സാബു, അജിത്, മനോജ്.