ചേർത്തല: വയലാർ പഞ്ചായത്ത് പത്താം വാർഡ് നാമനാട്ട് നികർത്തിൽ മണിയൻ (81) നിര്യാതനായി. ഭാര്യ:ഓമന. മക്കൾ: ബൈജു,ബിജു. മരുമക്കൾ: ഉഷ, സ്മിത. സഞ്ചയനം ഞായറാഴ്ച പകൽ 10.30ന്.