ew5re

പൂച്ചാക്കൽ: കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ അരൂക്കുറ്റി രണ്ടാം വാർഡ് ചിറ്റേത്ത് വീട്ടിൽ കെ.പ്രഭാകരൻ (73) നിര്യാതനായി. ഡി.സി.സി മെമ്പർ, ,മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്, ശ്രീമാത്താനം ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : പരേതയായസരസ്വതി. മക്കൾ : പ്രശാന്ത്, പ്രസീദ. മരുമക്കൾ : സിനി,ജിനീഷ്.