മാന്നാർ: പാവുക്കര പരിടാംകേരിൽ വി.കെ.പങ്കജാക്ഷന്റെ ഭാര്യ തങ്കമ്മ പങ്കജാക്ഷൻ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: അനീഷ് വി.പി, വിഷ്ണു വി.പി.