ചമ്പക്കുളം : അമ്പതിൽ ചിറയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രത്‌നമ്മകുട്ടപ്പൻ(80) നിര്യാതയായി. മക്കൾ : രാജു,തങ്കമണി,ഗീത,ഷാജി. മരുമക്കൾ:സുമ, ഷാജി.പി, ഷിബു, സ്മിത.