rt

മുള്ളിക്കുളങ്ങര : വിശാഖത്തിൽ മുരളീധരൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: രാധാദേവി. മക്കൾ: രഞ്ചന,രഞ്ചിത്ത്. മരുമക്കൾ: നന്ദകുമാർ,ദിവ്യ.

സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.