sdfrde

ചേപ്പാട് : മുട്ടംമലമേൽക്കോട് പുല്ലംപ്ലാവിൽ മോഹനൻപിളള (63) നിര്യാതനായി. സംസ്കാരം ഇന്ന് 3ന്. ഭാര്യ :സുജാത. മകൻ : മനുമോഹൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.