bsb

ഹരിപ്പാട്: കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കെ. എസ്‌.ആർ.ടി.സി പെൻഷൻ (ഐ.എൻ.ടി.യു.സി ) നേതാവുമായ താമല്ലാക്കൽ തെക്ക് പുത്തൻ കണ്ടത്തിൽ വാസുദേവപ്പണിക്കരുടെ ഭാര്യ ഓമന പണിക്കർ (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ: വിനീഷ് കുമാർ, വീണവാസുദേവൻ. മരുമക്കൾ: സവിത, സംഗീത് ജെയിൻ.