
മാവേലിക്കര: എസ്.എൻ.ഡി.പിയോഗം 386 ാം നമ്പർ മാവേലിക്കര ടൗൺ ശാഖ മാനേജിംഗ് കമ്മിറ്റി അംഗം കൊറ്റാർകാവ് ഗുരുകൃപയിൽ മോഹൻദാസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ മോഹൻദാസ്. മക്കൾ: മനീഷ് മോഹൻദാസ്, മായ മോഹൻദാസ്. മരുമക്കൾ: രശ്മി മനീഷ്, അജിത്ത് മുരളീധരൻ.