rajamma

ആലപ്പുഴ: ആലപ്പുഴ ചുങ്കം പള്ളാത്തുരുത്തി കളത്തിൽ വീട്ടിൽ സ്വതന്ത്ര സേനനിയായ പരേതനായ പീതാംബരന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ (ഷാജി ),​ ഷീബ. മരുമക്കൾ: ഗീത,​ അജികുമാർ (ബ്ലോക്ക്‌ മെമ്പർ)