obit

ചേർത്തല: നഗരസഭ 11ാ വാർഡിൽ പാട്ടച്ചിറ രാജപ്പൻ(90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോടതിക്കവലക്ക് കിഴക്ക് വീട്ടുവളപ്പിൽ. ഭാര്യ: കാഞ്ചന.മക്കൾ: സുരേഷ് (എക്‌സ്റേ ഹോസ്പി​റ്റൽ,ചേർത്തല),രാജേഷ്(ക്ലർക്ക്,എസ്.എൻ.ഡി.പി എച്ച്.എ.എസ്.എസ്, കഴിമ്പ്രം),രജിമോൾ,മരുമക്കൾ: സ്വപ്ന(എക്‌സ്റേ ഹോസ്പി​റ്റൽ,ചേർത്തല),
പ്രതീത(സ്​റ്റാഫ് നഴ്സ്,ചേർത്തല താലൂക്കാശുപത്രി),കെ ബിനുമോൻ.