ആലപ്പുഴ: ജില്ലയിലെ കർഷകർക്കായി പി.ആർ.എസ് വായ്പ വിതരണ അപേക്ഷ സമാഹരണം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും പാഡി മാർക്കറ്റിംഗ് ഓഫീസ് മങ്കൊമ്പും സംയുക്തമായി നടത്തും. അപേക്ഷ സമാഹരണ ക്യാമ്പ് നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും.