
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര അസീസ് നിവാസിൽ പരേതനായ അബ്ദുൽ അസീസിന്റെ (റിട്ട. ജില്ലാ കോടതി ശിരസ്തദാർ) ഭാര്യ സുബൈദാമ്മാൾ (81, ആറ്റിങ്ങൽ ജില്ലാ കോടതി റിട്ട. ശിരസ്തദാർ) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 10ന് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ: അബ്ദുൽ റഷി (സൂപ്രണ്ട് ഒഫ് പൊലീസ്, കെ.എസ്.ഇ.ബി വിജിലൻസ്),
ലിനി.എസ് (സി.ബി.എം. എച്ച്.എസ്.എസ്, നൂറനാട്), ലീന.എസ് (മസ്കറ്റ്), മരുമക്കൾ: ബി.ഷെമി (ഗവ. എച്ച്.എസ്.എസ്, തെങ്ങമം), എം.ഷാജി ഖാൻ (റിട്ട.ഡെപ്യൂട്ടി. രജിസ്ട്രാർ എം.ജി യൂണിവേഴ്സിറ്റി), സീതി ജമാൽ (മസ്കറ്റ്).