lu

മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 14-ാം വാർഡിൽ ആറാട്ടുകുളം പരേതനായ വിനാംസിയുടെ ഭാര്യ ലൂസിയ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മോളി, ബെന്നി,സർജോൻ, ഗ്രേയ്‌സി, തോംസൺ, ഷീബ, ജോൺസൺ. മരുമക്കൾ: റോബർട്ട്, പുഷ്പ്പ, റീത്താമ്മ, ജയിംസ് ത്രേസ്യമ്മ, ഫെലിക്‌സ്, ലിൻസി.