
കായംകുളം: കെ.പി.സി.സി ഗാന്ധി ദർശൻ സമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഭയ കേന്ദ്രങ്ങളിലെ അച്ഛനമ്മമാരെയുംക്കൊണ്ട് ആലപ്പുഴ ബീച്ചും എക്സിബിഷൻ സെന്ററും സന്ദർശിച്ചു.പ്രശാന്ത് എരുവ,ചന്ദ്രസേനൻ,അനിലാൽ,വാസുദേവൻ നായർ,മോഹൻകുമാർ, നിഹാസ്,അഡ്വ. സന്തോഷ് തൂലിക,തഹാ,അരുൺകുമാർ ബഷീർ,സീനത്ത് ,ടെൻസി,ഷൈല എന്നിവർ നേതൃത്വം നൽകി.