ഹരിപ്പാട്: മംഗലം കല്ലശേരിൽ പുതുവൽ വിശ്വാനന്ദൻ (77) നിര്യാതനായി. മക്കൾ: ദേവദത്തൻ, ദിനേശ്, ദേവരാജൻ. മരുമക്കൾ: ആശറാണി, അശ്വതി, ആദിര. സഞ്ചയനം 22ന് രാവിലെ 9ന്.