അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ തൈക്കൂട്ടം, നാലുപാടം, അറുനൂറ്, അറു നൂർ ഈസ്റ്റ്‌,കാട്ടുകോണം,കൊലടിക്കാട്, വൈപ്പുമുട്ട്, ഉപ്പുങ്കൽ, കട്ടക്കുഴി കട്ടക്കുഴി ഈസ്റ്റ്‌, കാരിക്കൽ, വെള്ളക്കട, പുന്തല ഈസ്റ്റ്‌, ഒറ്റപ്പന, മാത്തേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ലേഡീസ് ഹോസ്റ്റൽ, കോർട്ടേഴ്സ്, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ്, വണ്ടാനം,അസ്സ, ആർക്ക്, കല അർക്കാഡെ, ശങ്കേഴ്സ്, എം.ആർ.ഐ, പള്ളിമുക്ക് ഈസ്റ്റ്, കാട്ടൂർ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.