ചേർത്തല:തിരുവിഴ വലിയവീട് ദേവീക്ഷേത്രത്തിലെ പൊങ്കാല 21ന് രാവിലെ 9.30ന് നടക്കും. ക്ഷേത്രം തന്ത്രി വി.പി.കുമാരൻതന്ത്രിയുടെയും ക്ഷേതം മേൽശാന്തി കെ.എസ്.സുരേഷിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്. പൊങ്കാലയ്ക്ക് ആവശ്യമായ കലം ഉൾപ്പെടെയുള്ള എല്ലാ ദ്രവ്യങ്ങളും 350 രൂപ അടച്ചാൽ ദേവസ്വത്തിൽ നിന്ന് ലഭിക്കും. ഫോൺ:9961409275.