
ആലപ്പുഴ: വലിയമരം വാർഡ് സന്തോഷ്ഭവനിൽ കെ.ജി.ഭാസ്കരൻനായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബി.എസ്.അനിത (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, അത്താണി), ബി.എസ്.അജിത് (ടാഗ് ഇന്ത്യ, എറണാകുളം). മരുമക്കൾ: കെ.എസ്.രമേഷ്ലാൽ (റിട്ട.സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ്), ആശ അജിത് (എ.പി.ടി.ഐ.വി, കൊച്ചി).