sdare

മഞ്ഞാടിമുക്ക് : പുതിയവിള ഗോവിന്ദഭവനത്തിൽ പരേതനായ തങ്കപ്പൻനായരുടെ ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണൻ നായർ, സുഭദ്രാമ്മ. മരുമക്കൾ : ശ്രീദേവി, സുമിത, അനിത, ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.