dsf

കായംകുളം: കെ.പി റോഡ് പുത്തൻവീട്ടിൽ (തട്ടാരേത്ത്)​ രജീവിന്റെ മകൾ അങ്കിതരാജ് (12) നിര്യാതയായി. കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനിയാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ : അമൃത് രാജ്, അതുൽ രാജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.