അരൂർ: എരമല്ലൂർ ഗോകുൽധാമിൽ നന്ദകുമാർകളത്തിൽ (55) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സൂര്യ.