a

മാവേലിക്കര: കുന്നംകാവിൽ പരേതനായ രാജന്റെയും ലീലയുടേയും മകൻ ആർ.രാജേഷ് (43) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഉണ്ണിക്കണ്ണൻ, പ്രിയങ്ക.